Kerala PSC Food Safety Officer Exam
PSC വിദ്യാർത്ഥികൾക്കിടയിൽ തരംഗമായി ടാർഗറ്റ് ഫുഡ് സേഫ്റ്റി ഓഫീസർ
Join Course Now
1000's of PSC Aspirants Enrolled.
About Target Food Safety Officer Programme
കഴിഞ്ഞ 6 വർഷങ്ങളായി നിരവധി പേരെ സർക്കാർ ജോലിയിൽ എത്തിച്ച PSCtalks മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ Medicos ആപ്പുമായി ചേർന്ന് ഫുഡ് സേഫ്റ്റി ഓഫീസർ പരിശീലനം ആരംഭിക്കുന്നു. 2016, 2022 ഫുഡ് സേഫ്റ്റി ഓഫീസർ ലിസ്റ്റുകളിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗം ഉദ്യോഗാർത്ഥികൾക്കും പരിശീലനം നൽകിയ കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്.ഉടനെ ആരംഭിക്കുന്ന ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു കഴിഞ്ഞു.
സവിശേഷതകൾ:
✳️തിങ്കൾ മുതൽ വെള്ളിവരെ എല്ലാദിവസവും 8:00 PM to 9:00 PM ലൈവ് ക്ലാസുകൾ
✳️ക്ലാസ് റെക്കോർഡിങ്
✳️ സ്റ്റഡി മെറ്റീരിയലുകൾ
✳️ ശനിയാഴ്ചകളിൽ ടെസ്റ്റുകൾ
🌀 ക്ലാസുകൾ നയിക്കുന്നത് ഫുഡ് സയൻസ് മേഖലയിൽ പി എച്ച് ഡി നേടിയ പ്രഗൽഭ അധ്യാപകർ, സയന്റിസ്റ്റുകൾ (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ച് തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ)
⏰300 മണിക്കൂറിൽ അധികം ലൈവ് ക്ലാസുകൾ
❓20 മോക്ക് ടെസ്റ്റുകൾ അടങ്ങിയ ടെസ്റ്റ് സീരീസ്
✳️ മെൻറഷിപ്പ്, മുൻവർഷ റാങ്ക് ജേതാക്കളുടെ Toppers Talk
🌀 intelligent Option Elimination Techniques to solve unknown questions
പരിഷ്കരിച്ച പിഎസ്‌സി സിലബസിനെയും പരീക്ഷ രീതിയും നേരിടാൻ ഇതിലും മികച്ച എക്സാം പ്ലാൻ നിലവിൽ കേരളത്തിൽ ലഭ്യമല്ല.
To Join Call 7511175161
ഫുഡ് സേഫ്റ്റി ഓഫീസർ ജോലിയുടെ മെച്ചങ്ങൾ
*ഭക്ഷ്യ സുരക്ഷാ വകുപ്പിൽ മികച്ച പേ സ്കെയിലിൽ നിയമനം(₹39,300-83,000)
*ഫുൾ സേഫ്റ്റി കമ്മീഷണർ വരെ എത്തിപ്പെടാനുള്ള പ്രമോഷൻ സാധ്യത
*ഗസറ്റഡ് പോസ്റ്റ് ആയതിനാൽ KAS പരീക്ഷയിൽ stream 3യിൽ ഉൾപ്പെടും. ഡെപ്യൂട്ടർ കളക്ടർ പോസ്റ്റിലേക്ക് എളുപ്പത്തിൽ എത്താനുള്ള സാധ്യതയാണ് ഇത്.
*സർക്കാർ ജോലിയുടെ ആനുകൂല്യങ്ങളും സാമൂഹിക അംഗീകാരവും.
എന്താണ് അപേക്ഷിക്കാനുള്ള യോഗ്യത??
*ഫുഡ് ടെക്നോളജി, ഡയറി ടെക്നോളജി ,ബയോ ടെക്നോളജി, അഗ്രികൾച്ചർ, ബയോകെമിസ്ട്രി, മൈക്രോബയോളജി, കെമിസ്ട്രി, മെഡിക്കൽ ബിരുദങ്ങൾ (ആയുർവേദ, ഹോമിയോ ഉൾപ്പെടെ) എന്നീ വിഷയങ്ങളിൽ ബിരുദമോ അതിന് തതുല്യമായ യോഗ്യതകളും
എക്സാം ഡേറ്റ്
മെയ് /ജൂൺ മാസങ്ങളിൽ കൺഫർമേഷൻ നൽകേണ്ടതാണ്. ഒരു ഘട്ടം മാത്രമുള്ള ഈ പരീക്ഷ ജൂലൈ/ ആഗസ്റ്റ് മാസങ്ങളിൽ നടത്തപ്പെടുന്നു.
സിലബസ്/ ക്വസ്റ്റ്യൻ പാറ്റേൺ
75 മിനിറ്റിൽ നൂറു ചോദ്യങ്ങൾ (ഒരു ചോദ്യത്തിന് ഒരു മാർക്ക്)- 100 മാർക്കുള്ള പരീക്ഷയാണിത്.
കഴിഞ്ഞ നോട്ടിഫിക്കേഷൻ വന്നത് 2019 ലാണ് .അതായത് അഞ്ചുവർഷത്തിൽ ഒരിക്കൽ മാത്രമാണ് ഈ നോട്ടിഫിക്കേഷൻ പുറത്തുവിടുന്നത്. സ്മാർട്ട് ആയി അധ്വാനിച്ചാൽ കേരള സർക്കാർ ഗസറ്റഡ് ഉദ്യോഗസ്ഥനാകാനുള്ള ഒരു മികച്ച അവസരമാണിത്.
Join Telegram group for FSO Materials and Classes:
Target FSO 2024 Course
*Spend 1.5 hour daily(1 hour in live class+30minutes self revision), you will be in FSO Rank list in a year
*Monday to Friday live class- 1 hour -from 8 to 9 PM
*Daily class based tests
*Mock tests on Saturdays and Live Mentorships
*200 hours of live Classes till exams
*20 Mock tests
*Class Recordings
*Exclusive Premium Telegram group for paid Students
*Syllabus based materials
*Access to PSC programme pool of PSCtalks
*Toppers guidance
*intelligent Option elimination(iOT) Techniques to solve unknown questions in MCQ exams
*Kerala’s Best Academic team for FSO Exams